വട്ടവടയിലേയ്ക് ഒരു യാത്ര – Trip to Vattavada

വട്ടവട പോകുന്നവർ അറിയേണ്ട കാര്യങ്ങൾ

കേരളത്തിലെ പഴങ്ങളുടെ ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലമാണ് വട്ടവട.
ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള, എന്നാൽ തമിഴ്‌നാട്ടിലെ കൊടൈക്കനാലുമായി അതിർത്തി പങ്കിടുന്നതിനാൽ തമിഴ് സംസ്കാരം ധാരാളമായി കാണുന്ന ഒരു സ്ഥലമാണ് വട്ടവട എന്ന ഗ്രാമം.

#travel #SouthIndia #keralatourism #marayur #mmtravelguide